

കുഞ്ഞിനെ ഉപദ്രവിച്ചത് അഖിലയുടെ അറിവോടെ; മകനെ അഷ്കറിനെ ഏല്‍പ്പിച്ചു മാറി നിന്നു; പൊലീസിനും വീഴ്ച | Nedumangad Child
News U/A 13+
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്‍റെ മരണത്തില്‍ മര്‍ദ്ദനം
നടന്നത് അമ്മയുടെ അറിവോടെ. പങ്കാളിയായ അഷ്കര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തനിക്ക്
അറിയാമായിരുന്നു എന്ന് അഖില പൊലീസിനോട് സമ്മതിച്ചു. ഇക്കാര്യം അറിഞ്ഞുകൊണ്ട് അഖില
കുഞ്ഞിനെ അഷ്കറിനെ ഏല്‍പ്പിച്ച് മാറി നിന്നു. കുട്ടി മരിക്കുന്ന സമയം അഖി+More
Malayalam













