

ഇഡിയുടേത് അസാധാരണ നീക്കമോ? പിണറായിക്കെതിരെ കേസെടുക്കുമോ? സിപിഎം നീക്കം ഇനിയെങ്ങനെ? | Ningal Parayu | CMRL
News REGULAR
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി.വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ
മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി തടയല് നിയമപ്രകാരം കേസെടുക്കണമെന്ന്
സംസ്ഥാന പൊലീസ് മേധവിയോട് ആവശ്യപ്പെട്ടിക്കുകയാണ് ED.
Malayalam













