

തലസ്ഥാന നഗരഹൃദയത്തിലെ മൃഗശാല മാറ്റം അനിവാര്യമോ? | Ningal Parayu | Trivandrum Zoo
News U/A 13+
തലസ്ഥാന നഗരഹൃദയത്തിലെ 167 വര്‍ഷം പഴക്കമുള്ള മൃഗശാലയ്ക്ക് പുതിയ ഇടം വേണമെന്ന്
മുഖ്യമന്ത്രി. പിന്തുണച്ച് മേയര്‍ വി.വി.രാജേഷ്. എതിര്‍പ്പുമായി മുന്‍ എം.എല്‍.എ. വി.കെ.
പ്രശാന്ത്. ചോദ്യങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും പ്രാഥമികമായി ഉത്തരം കിട്ടേണ്ട ചോദ്യം
ഇതാണ്, തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റണോ? നെയ്യാര്‍ പോലെ കാടിനോട്+More
Malayalam













