

‘പ്രിയദര്‍ശിനി’യില്‍ വഴിമുട്ടിയോ?; സ്വകാര്യ ബസുകളുടെ നഷ്ടം നികത്തുമോ? | Ningal Parayu
News REGULAR
മുന്‍പ് പ്രതിദിന സ്ത്രീയാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍
15 ലക്ഷമായി ഉയര്‍ന്നുവെന്നാണ് ഗതാഗതമന്ത്രി. മറുവശത്ത് വലിയ പ്രതിസന്ധിയിലാണെന്നാണ്
സ്വകാര്യ ബസുടമകള്‍. പ്രതിസന്ധിക്ക് പരിഹാരമെന്താണ്?
Malayalam













