

‘കൊച്ചി മെട്രോ’ക്ക് എന്താണ് കുഴപ്പം?; പേരുമാറ്റല്‍ നീക്കം സര്‍ക്കാര്‍ അറിയാതെയോ? | Ningal Parayu
News REGULAR
കൊച്ചി മെട്രോ.. ആ പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ.... പേര് മാറ്റണോ.. വേണ്ടേ... ഇപ്പോ
ഈ ചോദ്യത്തിനും ഈ ചോദ്യം ചര്‍ച്ചയാകാനും കാരണം... KMRL എം.ഡി ലോക്നാഥ് ബഹ്റ, കൊച്ചി
മെട്രോയുടെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റണമെന്ന് ശുപാര്‍ശ
ചെയ്തതോടെയാണ്.
Malayalam













