

അന്‍സാറിനെന്താണ് പ്രിവിലേജ്?; ക്രിമിനലുകളെ വളര്‍ത്തുന്നത് പൊലീസോ? | Ningal Parayu
News U/A 13+
എറണാകുളം നഗര മധ്യത്തില്‍ കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും
ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അന്‍സാര്‍. കാര്‍ യാത്രക്കാരന്‍ പരാതി
നല്‍കിയപ്പോള്‍ പേരിന് ഒരു കേസെടുത്ത് പ്രതിക്ക് ജാമ്യം നല്‍കിയ പൊലീസ് നടപടിക്ക് എതിരെ
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം കത്തുകയാണ്. സംഗതി ചില്ലറ കേസെന്+More
Malayalam













