

എംബാപ്പെയുടെ കരുത്തോ, യമാലിന്റെ മാന്ത്രികതയോ? ആദ്യ സെമിയിൽ ആര് വാഴും? | Ningal Parayu
News U/A 13+
ലോകം ഒന്നാകെ ഒരു പന്തിലേക്ക് ചുരുങ്ങിയ ദിവസങ്ങള്‍.. ആ പന്തിന് പിന്നാലെ 48
രാജ്യങ്ങള്‍.... പോരാട്ടം നാല് പേരിലേക്ക് ചുരുങ്ങി. ഫ്രാന്‍സും സ്പെയിനും അര്‍ജന്റീനയും
ഇംഗ്ലണ്ടും.... നാലിലൊരാള്‍ ലോക കിരീടം ചൂടും. ഇന്ന്് ആദ്യ സെമി. ജര്‍മനി, ബ്രസീല്‍
എന്നിവര്‍ക്കുശേഷം, ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെമി എന്ന അപൂര്‍വനേട്+More
Malayalam













