

എങ്ങനെ സാധിക്കുന്നു കാണാതെ പോകാന്‍; മനുഷ്യത്വം മരിച്ചോ? | Ningal Parayu
News U/A 13+
ഫര്‍സീന്‍ അഹമ്മദ്...മാപ്പ്...നിന്റെ ജീവനെടുത്തത് മന:സാക്ഷി മരവിച്ചു പോയ മനസുകളാണ്.
18 വയസേ നിനക്ക് ആയിട്ടുള്ളൂ. ജീവിതം തുടങ്ങി വരുന്നതേ ഉള്ളൂ. ഒരു കുടുംബത്തിന്റെ
പ്രതീക്ഷയായിരുന്നു നീ. ചോര വാര്‍ന്ന് അരമണിക്കൂറോളം ആ റോഡില്‍ കിടന്നിട്ടും ആരും
തിരിഞ്ഞു നോക്കിയില്ല. വണ്ടി ഇടിച്ചിട്ടവരും അതു വഴി കടന്നു പോയവരും. എല്+More
Malayalam













