

പാറ്റകളെ വിലകുറച്ചു കണ്ടോ?; ഒടുവില്‍ വിറച്ച് വഴങ്ങിയതോ? | Ningal Parayu
News U/A 13+
ആദ്യം പുച്ഛിച്ച് തള്ളിയ അതേ പാറ്റ സമരത്തിന് മുന്‍പില്‍, മുപ്പത്തിയഞ്ചാം നാള്‍ മോദി
സര്‍ക്കാര്‍ വഴങ്ങി. ഗത്യന്തരമില്ലാതെ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍
രാജിവച്ചു. ജനാധിപത്യ ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ സമരവിജയം. ജനകീയ
പ്രക്ഷോഭത്തെ തുടര്‍ന്ന് മോദീ സര്‍ക്കാരില്‍ ഒരു മന്ത്രി രാജിവയ്ക്കുന്നതു+More
Malayalam













