

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് വീണ്ടും?; വന്ദേ മാതരം എത്ര പാടണം? | Ningal Parayu
News REGULAR
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ ഹര്‍ ഘര്‍ തിരംഗ’ പരിപാടികളില്‍
വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറാണ് ഇപ്പോള്‍
ചര്‍ച്ചയായിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്
സര്‍ക്കുലര്‍ എന്നാണ് വിശദീകരണം.
Malayalam













