

വന്ദേമാതരം എങ്ങനെ പാടണം?; രാഷ്ട്രീയ ആയുധമാക്കുന്നതാര്? | Ningal Parayu
News U/A 13+
ദേശീയ ചിഹ്നങ്ങള്‍ ഓരോ ഭാരതീയന്‍റെയും അഭിമാനമാണ്. ദേശീയഗാനവും ദേശീയ ഗീതവുമെല്ലാം
നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവ രാഷ്ട്രീയ
ഉപകരണങ്ങളാകുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വന്ദേമാതരം മുഴുവനായി പാടണോ ആദ്യത്തെ
രണ്ട് ഖണ്ഡിക മതിയോ എന്നതിലും രാഷ്ട്രീയമുണ്ട്. മതേതരത്വം ഉയര്‍ത്തിപ്പിട+More
Malayalam













