

പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലേ?; കേന്ദ്ര ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നോ? | Ningal Parayu
News REGULAR
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങിയിട്ട് ദിവസം 14. എട്ടു ദിവസമായിട്ട് കേന്ദ്ര
ആഭ്യന്തര മന്ത്രി സഭിയിലില്ല. ഈ ദിവസങ്ങളിലെല്ലാം രാജ്യത്തെ പ്രതിപക്ഷം ചോദിച്ചു,
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെ?
Malayalam













