

മെസിയെ വച്ച് മലയാളിയെ പറ്റിച്ചോ? തട്ടിപ്പിന് മന്ത്രിയും കൂട്ടുനിന്നോ? | Ningal Parayu
News U/A 13+
മെസിയും അര്‍ജന്‍റീന ടീമും കേരളത്തില്‍ എത്തുമെന്നതിന്‍റെ പേരില്‍ നടന്നത് വന്‍തട്ടിപ്പും
കബളിപ്പിക്കലുമെന്ന കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
പുറത്തുവന്നിരിക്കുകയാണ്. 126 കോടി രൂപ സ്പോണ്‍സര്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്
കൈമാറിയതിന്‍റെയോ, സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതിന്‍റെയോ ഒരു രേഖ+More
Malayalam













