

ഭര്‍ത്താവ് വിദേശത്ത്; രണ്ട് കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി മിനു ജീവനൊടുക്കിയതെന്തിന്? | Nurse death
News U/A 13+
ചാലക്കുടി മേലൂരില്‍ നഴ്സ് ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍. ചാലക്കുടിയിലെ
സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു മിനു. മുപ്പത്തിയേഴു വയസുണ്ട്. ഭര്‍ത്താവ്
ജിബിന്‍ വിദേശത്താണ്. എട്ടു വയസുള്ള മകളും മൂന്നു വയസുള്ള മകനുമുണ്ട്. പനി ബാധിച്ച
മകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന+More
Malayalam













