

അതിര്‍ത്തി ഗ്രാമങ്ങളില്‍ വിളകള്‍ പാകമായി; ഇനി ഓണവിപണിയിലേക്ക് | Onam Villages
News U/A 13+
ഓണത്തിന്‍റെ രുചിക്കൂട്ടുകള്‍ക്ക് നിറവും മണവും പകരാന്‍ തലസ്ഥാനത്തെ അതിര്‍ത്തി
ഗ്രാമങ്ങളില്‍ വിളകള്‍ പാകമായി. മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ മികച്ച വിപണി
സ്വപ്നം കാണുകയാണ് കര്‍ഷകര്‍. ഇത്തവണ പച്ചക്കറികള്‍ക്കൊപ്പം പൂക്കളും കളം
നിറഞ്ഞിട്ടുണ്ട്.
Malayalam













