

കടല്‍കടന്ന് ഓണവിഭവങ്ങള്‍; രുചിക്കൂട്ടുകള്‍ക്ക് കാത്തിരുന്ന് പ്രവാസികള്‍ | Onam
News U/A 13+
വിഴിഞ്ഞം തുറമുഖം വഴി ഇഡ്ഢലിയും സാമ്പാറും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കടല്‍
കടക്കുമെന്ന് ഉറപ്പിക്കുന്നതിനിടയില്‍ ഓണമുണ്ണാൻ കേരളത്തിലെ രുചിക്കൂട്ടിനായി മറ്റ്
രാജ്യങ്ങളില്‍ കാത്തിരിക്കുന്ന മലയാളികള്‍ ഏറെയാണ്. കടൽ കടന്നെത്തുന്ന നാടൻ
സ്വാദിനങ്ങള്‍ തൂശനിലയിൽ വിളമ്പി കുടുംബവുമൊത്ത് സ്നേഹം പങ്കിടാന്‍. തിരുവ+More
Malayalam













