

പൂക്കളങ്ങളിലേക്ക് തുമ്പയുടെ മടക്കം; ഏറാമലയിലെ തുമ്പവിസ്മയം | Onam
News U/A 13+
തുമ്പപ്പൂവിന്‍റെ നൈര്‍മല്യമുള്ള പൂക്കളങ്ങള്‍ ഇന്ന് ഓര്‍മ്മയാണ്. എന്നാല്‍
പഴയകാലത്തിന്‍റെ പ്രൗഢി വീണ്ടെടുക്കാനായി തുമ്പപ്പൂ കൃഷി ചെയ്യുന്ന ഒരാളുണ്ട്
കോഴിക്കോട് ഏറാമലയില്‍.
Malayalam













