

പൊട്ടിക്കരഞ്ഞ് ബ്രഹ്മദത്തന്റെ ആരാധകര്‍; ഓര്‍മകളില്‍ ചരിയില്ല, പല്ലാട്ട് ബ്രഹ്മദത്തന്‍... | Pallattu Brahmadathan
News U/A 13+
പത്തടി രണ്ടിഞ്ച് ഉയരമുള്ള ബ്രഹ്മദത്തനെ അറിയാത്തവര്‍ കുറവായിരുന്നു. കോട്ടയം
ഈരാറ്റുപേട്ട മേലമ്പാറയിലെ പല്ലാട്ട് തറവാടായിരുന്നു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി
അവന്റെ തട്ടകം. 28 വർഷം മുൻപ് പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗീസും സഹോദരൻ
ചാക്കോയുമാണ് അരുണാചൽപ്രദേശിൽ നിന്ന് ആനയെ കോട്ടയത്ത് കൊണ്ടുവന്നത്. പുത+More
Malayalam













