

വിദഗ്ധ കരങ്ങളിൽ ഒരുങ്ങുന്ന ശർക്കരക്കൂട്ട്; ഓണമധുരവുമായി പന്തളം ശർക്കര | Pandalam Sharkkara
News U/A 13+
ഓണക്കാലത്ത് നിലവാരമുള്ള മധുരം നല്‍കാന്‍ പന്തളം ശര്‍ക്കര എത്തി.പന്തളം കരിമ്പ്
വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷിചെയ്ത കരിമ്പില്‍ നിന്നുള്ള പതിയന്‍ ശര്‍ക്കരയാണ്
ഒരുങ്ങിയത്.മായമില്ലാത്ത ശര്‍ക്കര വാങ്ങാന്‍ വന്‍ തിരക്കാണ്.ചിങ്ങം ഒന്നിനാണ് വില്‍പന
തുടങ്ങിയത്.
Malayalam













