

വീട്ടമ്മയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മകൻ | Pathanamthitta
News U/A 13+
പത്തനംതിട്ട കുമ്പനാട് വയോധികയുടെ മരണമുണ്ടായി. കോയിപ്പുറം സ്വദേശി പൊന്നമ്മ. കേസിൽ
മകന്‍ ടിജോയും കൂടെയുണ്ടായിരുന്ന സുഹൃത്ത് റിന്‍സിയും പിടിയിലായി. ഭാര്യയുമായി പിണങ്ങി
കഴിയുന്ന ടിജോ കൊല്ലം സ്വദേശിനിയായ റിൻസി മോൾ എന്ന യുവതിക്കൊപ്പമാണ് താമസം. റിൻസിയും
ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെടുകയായിരുന്നു. ഇതിനിടെ അ+More
Malayalam













