

പിണറായിയുടേയും റിയാസിന്റേയും വീടുകളില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധത്തിനൊരുങ്ങി സിപിഎം | Pinarayi ED Raid
News U/A 13+
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇ.ഡി പരിശോധന . തിരുവനന്തപുരത്തെ
വാടകവീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലുമാണ് പരിശോധന. പിണറായി വിജയനും മകള്‍ വീണാ
വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ട്. മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്
കോട്ടുളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നു. റിയാസ് കോട്ടുളിയിലെ വീട്ടില+More
Malayalam













