

എം.വി.ഗോവിന്ദന് ശാസനയോ? പിണറായിക്ക് ഉത്തരവാദിത്തമില്ലേ? | Pinarayi Vijayan counter
News U/A 13+
പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും എതിരെ ഇഡി
കണ്ടെത്തിയ രേഖകൾ വലിയ തലക്കെട്ടുകളായ ദിവസമാണ് സിപിഎമ്മിൻറെ തെറ്റുതിരുത്തൽ
സമ്മേളനം അവസാനിച്ചത്. ഇഡി പിടിച്ചെടുത്ത ഡയറിയിലെ കോടികളുടെ കണക്കുകൾ വീണ സ്വന്തം
കയ്യക്ഷരത്തിൽ എഴുതിയതാണെന്ന് റിയാസ് സമ്മതിച്ചത് ഇന്നത്തെ യോഗം തുടങ്ങ+More
Malayalam













