

അന്വേഷണമുനയില്‍ പിണറായി; പ്രതിരോധമൊരുക്കാന്‍ സിപിഎം | Pinarayi Vijayan CPM
News U/A 13+
സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വീശിയടിക്കാന്‍ പോകുന്ന നീക്കം. പത്തുവര്‍ഷം
തുടര്‍ച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന, കാര്‍ക്കശ്യത്തിന്റെ ആള്‍രൂപമായിരുന്ന
പിണറായി വിജയനെതിരെ അദ്ദേഹം ഭരിച്ച വകുപ്പുതന്നെ അന്വേഷണം നടത്തും. കൈക്കൂലി, ഹവാല
ആരോപണങ്ങള്‍ ഉന്നയിച്ച് ഇഡി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ പിണറായിക്ക+More
Malayalam













