

പാര്‍ട്ടി ‘വിശദീകരിച്ചോ’ ? രാഷ്ട്രീയക്കേസ് മാത്രമോ? വീണ മിണ്ടാത്തതെന്ത് ? | Pinarayi Vijayan
News U/A 13+
ടി.വീണയ്ക്കെതിരെ EDയുടേത് രാഷ്ട്രീയക്കേസ് മാത്രമാണെന്ന് പാര്‍ട്ടിക്കാരെയും
നാട്ടുകാരെയും ബോധ്യപ്പെടുത്താനുള്ള പണിയിലാണ് സിപിഎം. കോഴിക്കോട്ട് ഇന്ന് രാഷ്ട്രീയ
വിശദീകരണ യോഗം. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറി വക കണക്കിന് പഴി.
മാധ്യമച്ചീട്ടിലും ചെലവിലുമല്ല പാര്‍ട്ടി വളര്‍ന്നതെന്ന് എം.വി.ഗോവിന്ദന്‍.+More
Malayalam













