

സ്ക്രാപ്പില്‍ കോടികള്‍ കൊയ്യാന്‍ പൊലീസ് | Police set to rake in crores from scrap
News U/A 13+
നൂറുകണക്കിന് ഉപയോഗശൂന്യമായ വാഹനങ്ങളുടെയും ആയിരക്കണക്കിന് ടണ്‍ സ്ക്രാപ്പിന്‍റെയും
ശേഖരം കണ്ടിട്ടുണ്ടോ? ഇത് സിനിമാ സെറ്റാണോ അതോ ഏതെങ്കിലും വാഹനം പൊളിച്ചടുക്കുന്ന
യാര്‍ഡോ? കാണാം കസ്റ്റഡിയിലായ വണ്ടികളുടെ കഥ.
Malayalam













