

രാഷ്ട്രീയ ഏറ്റുമുട്ടല്‍ പടരുന്നു; ആരോപണപ്രത്യാരോപണങ്ങളുമായി പ്രവര്‍ത്തകര്‍ | Politics
News U/A 13+
ഇന്നലെ തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന്റെ തീ അണഞ്ഞിട്ടില്ല...രാഷ്ട്രീയ
ഏറ്റുമുട്ടലിന്റെ കനല്‍ച്ചൂട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും
പടരുകയാണ്....കോൺഗ്രസും ഇടതുസംഘടനകളും നേർക്കുനേർ....കല്ലേറ്, പ്രതിഷേധം, സംഘർഷം...
പിന്നാലെ പുതിയ ഏറ്റുമുട്ടലുകൾ....ഇന്നലെ നടന്നത് ഒരു ഒറ്റപ്പെട്ട സംഘർഷമ+More
Malayalam













