

പൂജപ്പുര സെന്‍ട്രല്‍ ജയിലും തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റാന്‍ ശുപാര്‍ശ | Poojapura central jail
News U/A 13+
മൃഗശാല കൂടാതെ പൂജപ്പുര സെന്‍ട്രല്‍ ജയിലും തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റാന്‍
ശുപാര്‍ശ. ജയില്‍ പരിഷ്കരണത്തേക്കുറിച്ചുള്ള സമിതിയാണ് ആഭ്യന്തരവകുപ്പിന് ശുപാര്‍ശ
നല്‍കിയത്. സംസ്ഥാനത്ത് നഗരങ്ങളിലുള്ള ജയിലുകളെല്ലാം മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍
നിര്‍ദേശിക്കുന്നത്.
Malayalam













