

പോസ്റ്റ് ഓഫിസ് ഒരു വികാരമാണ്; ഒരു നാട് മേല്‍വിലാസം വീണ്ടെടുത്ത കഥ | Post Office
News U/A 13+
പോസ്റ്റ് ഓഫീസ്. അതൊരു സർക്കാർ സ്ഥാപനം മാത്രമല്ല. ഒരു നാടിന്റെ വിലാസവും ചരിത്രവും
വികാരവുമാണ്. ആ വിലാസം നഷ്ടമായപ്പോൾ ഒരു ഗ്രാമം ഒന്നടങ്കം പോരാടി. ഒടുവിൽ സ്വന്തം
പണവും അധ്വാനവും ചെലവഴിച്ച് പോസ്റ്റ് ഓഫീസ് തിരികെ പിടിച്ചു. ഇടുക്കി നെടുങ്കണ്ടം
പുഷ്പകണ്ടത്തെ നാട്ടുകാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ.
Malayalam













