

‘പ്രിയങ്ക’യെന്ന് പേരിട്ടത് കെ.കരുണാകരന്‍; മൂന്ന് പതിറ്റാണ്ടിനിപ്പുറം മുരളീധരനുമായി കണ്ടുമുട്ടല്‍ | Priyanka
News U/A 13+
കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ഇന്നലെ ഒരു മനോഹര കൂടിക്കാഴ്ചക്ക് സാക്ഷിയായി. 35
വർഷം മുൻപ് കെ കരുണാകരൻ പേര് ചൊല്ലി വിളിച്ച കുട്ടി കരുണാകരന്റെ മകനും മന്ത്രിയുമായ
കെ മുരളീധരനെ കണ്ടുമുട്ടിയതായിരുന്നു ആ ഹൃദ്യമായ രംഗം. സിപിഎം പ്രവർത്തകർ
കൊലപ്പെടുത്തിയ പുറച്ചേരി ബാലകൃഷ്ണന്റെ മകൾക്കാണ് 1992 ൽ കെ കരുണാകരൻ പ+More
Malayalam













