

പെരുമഴയ്ക്ക് അറുതിയില്ലേ?; ദുരിതപ്പെയ്ത്തില്‍ വലഞ്ഞ് ജനജീവിതം; ജാഗ്രത | Rain
News REGULAR
മഴയൊഴിഞ്ഞ ഒരു പകലിനും രാത്രിക്കും ശേഷം സംസ്ഥാനത്ത് വീണ്ടും തീവ്രമഴ മുന്നറിയിപ്പ്
വന്ന ദിവസം. മാനം തെളിഞ്ഞുകണ്ട മലയാളി ആശ്വാസതീരത്തെത്തും മുന്‍പെ പലയിടത്തും ഇന്ന്
വീണ്ടും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി.
Malayalam













