

'രമ്യ'തയാകാത്ത ഒരുകൂട്ടം പ്രശ്‌നങ്ങൾ | Ramya Haridas | Thiruva Ethirva
News U/A 13+
കോണ്‍ഗ്രസിലെ ക്ഷുഭിത യൗവനങ്ങളുടെ അവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. പിണറായിക്കാലത്ത്
അവര്‍ക്ക് ഗണ്‍മാന്‍മാരുടെയും പൊലീസിന്റെയും ചെടിച്ചട്ടി തല്ലും കേസും . സതീശന്‍ കാലത്ത്
ചെടിച്ചട്ടിയുടെ കുറവുണ്ടെന്നേയുള്ളൂ. കേസിനും പുകാറിനും ഒരു കുറവുമില്ല. ചേന്തി
അനിയെപ്പോയെ ചിലര്‍ സതീശന്‍ മുഖ്യമന്ത്രിയായത് ഒട്ടറിഞ്ഞിട്ടുമില്ല. അവര്‍+More
Malayalam













