

ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ ക്വട്ടേഷന്‍; കാറില്‍ ബലാല്‍സംഗം | rape inside car
News U/A 13+
തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും യുവാവിനെയും തട്ടിക്കൊണ്ടുപോയി കാറിൽവെച്ച്
യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അഞ്ച് പേരെ തൃശൂർ സിറ്റി പൊലീസ്
തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക
അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവം സംബന്+More
Malayalam













