

പാട്ടിന്‍റെ കടലാഴങ്ങള്‍ ബാക്കി; തെന്നിന്ത്യയുടെ സംഗീതരാജ്ഞിക്ക് വിട | S Janaki
News U/A 13+
ഓരോ പാട്ടിലും കഥയുണ്ട്. വരികള്‍ക്ക് അര്‍ഥമുണ്ട്. വാക്കുകള്‍ക്ക് ധ്വനിയുണ്ട്. ആ
പാട്ടിനൊരു ഭാവമുണ്ട്. അതൊക്കെയും ശ്രോതാവിനെ നേരിട്ടറിയിക്കുന്നതാണല്ലോ
പാട്ടുകാരുടെ നിയോഗം. ഇവിടെ വരികള്‍ക്കും വാക്കുകള്‍ക്കും അപ്പുറത്ത് അക്ഷരത്തിനെ
അനാഥാമാക്കാതെ ഭാവം കൊടുത്ത് പാടിയ ഒരാളെയുള്ളു. അതാണ് എസ്. ജാനകി എന്ന ജാനകിയമ്മ.
Malayalam













