Watch ശീതീകരിച്ച മുറിക്കുള്ളിൽ വിരിയും കുങ്കുമപ്പൂ; വ്യത്യസ്ത പരീക്ഷണവുമായി കര്‍ഷകന്‍ | Saffron on Tata Play Binge
ശീതീകരിച്ച മുറിക്കുള്ളിൽ വിരിയും കുങ്കുമപ്പൂ; വ്യത്യസ്ത പരീക്ഷണവുമായി കര്‍ഷകന്‍ | Saffron
ManoramaMAX

ശീതീകരിച്ച മുറിക്കുള്ളിൽ വിരിയും കുങ്കുമപ്പൂ; വ്യത്യസ്ത പരീക്ഷണവുമായി കര്‍ഷകന്‍ | Saffron

News U/A 13+

കൊടുംതണുപ്പിൽ മാത്രം വിരിയുമെന്ന് കരുതിയ കുങ്കുമപ്പൂ, ഒരു മുറിക്കുള്ളിൽ
വിരിയിച്ചാലോ. ശീതീകരിച്ച മുറിക്കുള്ളിൽ, വ്യത്യസ്തമായൊരു കാർഷിക പരീക്ഷണം
നടത്തുകയാണ് തൃശൂർ പുത്തൂർ സ്വദേശി ജയിംസ്. കിലോയ്ക്ക് ലക്ഷങ്ങൾ വരെ വിലയുള്ള
കുങ്കുമപ്പൂ വിരിയിക്കുന്ന വേറിട്ട കൃഷിരീതിയിലേക്ക്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare