

വീണ്ടും സമരകേരളം; തെരുവില്‍ക്കണ്ട പ്രതിഷേധം എന്തിന് വേണ്ടി? | Samarakeralam
News U/A 13+
കഴിഞ്ഞദിവസം നടന്ന ദേശീയ കായികദിനാഘോഷത്തില്‍, വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിലുള്ള
പ്രതിഷേധം തെരുവിലേക്ക് നീളുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഇന്ന് കണ്ടത്. ദേശീയഗീതം
പൂര്‍ണമായി പാടിയതിനെതിരെ എസ്.എഫ്.ഐ ഇന്നലെ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ്
ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ പ+More
Malayalam













