

ആഴക്കടലില്‍ ഭീമന്‍ സ്രാവുകള്‍ക്കരികെ; സ്കൂബ ഡൈവിങ് പാഷനാക്കി അച്ഛനും മകളും | Scooba
News U/A 13+
മാലിദ്വീപിലെ ആഴക്കടലിൽ ടൈഗർ സ്രാവുകൾക്കൊപ്പം നീന്തി നൂറാം സ്കൂബ ഡൈവിങ് ആഘോഷമാക്കി
അച്ഛനും മകളും. ഭൂമധ്യരേഖയ്ക്ക് തൊട്ടുതാഴെയുള്ള ഫുവമുല്ല ദ്വീപിലാണ് ഒഡീഷ
സ്വദേശികളായ പ്രിയദർശീ പാണിഗ്രഹിയും പതിനാറുകാരിയായ മകൾ തിസ്യ പാണിഗ്രഹിയും ഈ അപൂർവ
നേട്ടം അവിസ്മരണീയമാക്കിയത്. യുഎഇയിൽ നിന്നും സ്കൂബ ഡൈവിങ് പരിശീലനം നേട+More
Malayalam













