

ഹിപ്നോട്ടിസത്തിലെ വേറിട്ട പരീക്ഷണം; നേട്ടവുമായി ഷഹന ലുക്മാന്‍ | Shahana lookman
News U/A 13+
ഹിപ് നോട്ടിസത്തില്‍ ലോക റെക്കോര്‍ഡ്, കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും എന്ത്
റെക്കോര്‍ഡെന്ന് സംശയം തോന്നാം. പക്ഷെ പതിവ് വഴികളില്‍ നിന്ന് മാറി നടന്ന് വേള്‍ഡ് വൈഡ്
ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ഒരാളുണ്ട് കോഴിക്കോട്, ഷഹന ലുക്‌മാന്‍
Malayalam













