

പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്! പക്ഷേ, നിരാശ എന്നെ ബാധിക്കാറില്ല | Sharaf U Dheen
News U/A 13+
എന്‍റെ ലോകം സിനിമയാണ്... നിര്‍മാതാവായപ്പോള്‍ കൂടുതല്‍ ആളുകളുമായി ഇടപെടാന്‍ കഴിഞ്ഞു.
ഒടിടി സ്റ്റാറാണോ, തിയറ്റര്‍ സ്റ്റാറാണോ എന്നതിലും സ്വയം വിലയിരുത്തലാണ്... റിയല്‍
ലൈഫും റീല്‍ ലൈഫും ഈ ഓണക്കാലത്ത് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നു ഷറഫുദ്ദീന്‍.
Malayalam













