

വാര്‍ധക്യമല്ല, രണ്ടാം വസന്തം; അന്‍പത് കഴിഞ്ഞവര്‍ക്ക് കലോത്സവം | Silver Nest
News U/A 13+
കലോത്സവം യുവജനങ്ങൾക്ക് മാത്രമല്ല , വയോജനങ്ങൾക്കുമുണ്ട്. പക്ഷെ മത്സരമല്ല,
സമ്മാനവുമില്ല. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവരുടെ കലാവാസനകൾക്ക്
വേദിയൊരുക്കുകയാണ് തൃശൂരിലെ സിൽവർ നെസ്റ്റ് കൂട്ടായ്മ. സെക്കൻഡ് സ്പ്രിങ് എന്ന പേരിൽ
എല്ലാ മാസവും ഈ കലാവേദി ഒരുങ്ങാറുണ്ട്. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആ+More
Malayalam













