

'സോൾസ് ഓഫ് തലശ്ശേരി' പുറപ്പെടുന്നു..സാഹസികതയുടെ കൊടുമുടിയിലേക്ക് | Soul Of Thalassery
News U/A 13+
ലോകത്തെ ഏറ്റവും ഉയരം കൂടിയ മാരത്തണുകളിൽ ഒന്നായ ലഡാക്ക് മാരത്തണിൽ പങ്കെടുക്കാൻ
മലയാളി സംഘം. കണ്ണൂർ തലശ്ശേരിയിൽ നിന്ന് ആറംഗസംഘം ഇന്ന് ലഡാക്കിലേക്ക് പുറപ്പെടും.
ദിവസങ്ങളായി തീവ്ര പരിശീലനം പൂർത്തിയാക്കിയാണ് സംഘം ഇന്ന് യാത്ര തിരിക്കുന്നത്
Malayalam













