

ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമം; പീഡിപ്പിച്ചവരില്‍ ഒരു സ്ത്രീയും | Spa crime
News U/A 13+
കൊച്ചിയിലെ കൂട്ടബലാല്‍സംഗത്തില്‍ ഇനി പിടികൂടാനുള്ളത് രണ്ടുപേരെയാണ്. കൊല്ലം രാജു
കൊലപാതകത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് പ്രതി ലേഖയ്ക്ക് സഹായം കിട്ടിയിട്ടുണ്ടോ
എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊല്ലത്തെ സ്ത്രീധനപീഡന പരാതിയില്‍ നന്ദുവിനായി
വലവിരിക്കുകയാണ് പൊലീസ്, വിശദമായി നോക്കാം.
Malayalam













