

തൃശൂര്‍ നഗരത്തെ ഇരുട്ടിലാക്കാനാകില്ല; കോര്‍പറേഷന്‍റെ സ്വന്തം വിതരണശൃംഖല | TCR Corporation
News U/A 13+
വൈദ്യുതി പ്രതിസന്ധിയിൽ കേരളമാകെ ഇരുട്ടിലാകുമ്പോഴും തൃശൂർ നഗരത്തിൽ എപ്പോഴും
വെളിച്ചമുണ്ടാകും. കോർപ്പറേഷന്റെ കീഴിലുള്ള പഴയ തൃശൂർ മുൻസിപ്പാലിറ്റി പ്രദേശത്ത്
വൈദ്യുതി നിയന്ത്രണമില്ല. കാരണം ഇവിടെ വൈദ്യുതിവിതരണം നടത്തുന്നത് കോർപ്പറേഷനാണ്.
Malayalam













