

പാതിരിയാട് കോട്ടയം രാജാസ് സ്കൂളില്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികള്‍ | Teachers
News U/A 13+
ഇന്ന് ദേശീയ അധ്യാപക ദിനം. കണ്ണൂരിലെ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ
അധ്യാപകർക്ക് പറയാനുള്ളത് ഒരു വേറിട്ട കഥയാണ്. ഈ സ്കൂളിലെ 39 അധ്യാപകരിൽ 25 പേരും
അവിടെത്തന്നെ പഠിച്ച പൂർവ വിദ്യാർത്ഥികളാണ് എന്നതാണ് കൗതുകം. പ്രധാനാധ്യാപകൻ
ഉൾപ്പെടെ ഈ കൂട്ടത്തിലുണ്ട്.
Malayalam













