

വ്യാധിയകറ്റാന്‍ കര്‍ക്കടക തെയ്യങ്ങള്‍; ഇരിയയിലെ ഗ്രാമീണക്കാഴ്ച | Theyyam
News U/A 13+
പഞ്ഞ മാസമായ കർക്കിടകത്തിൽ ആധിയും വ്യാധിയും അകറ്റി ഐശ്വര്യമേകാനായി വടക്കൻ മലബാറിലെ
വീടുകൾ തോറും കയറിയിറങ്ങുന്ന കുട്ടി തെയ്യങ്ങളാണ് കർക്കടക തെയ്യങ്ങൾ. ശിവപാർവ്വതി
സങ്കല്പത്തിൽ കെട്ടിയാടുന്ന ഈ തെയ്യങ്ങൾ കാസർകോടൻ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ്.
ഇരിയയിലെ ഗ്രാമീണ വഴികളിലൂടെ
Malayalam













