

കാവുകളുണരുന്നു; ഉത്തര മലബാറില്‍ ഇനി ആചാരപ്പെരുമയുടെ വിസ്മയക്കാഴ്ചകള്‍ | Theyyam
News U/A 13+
തെയ്യക്കാലമെത്തുകയാണ്. തുലാം പത്തിന് വീണ്ടും കാവുകൾ ഉണരുമ്പോൾ അരങ്ങിന് പിന്നില്‍
ആചാരപ്പെരുമയുടെ വര്‍ണച്ചമയങ്ങള്‍ കൂടി ഒരുങ്ങാന്‍ തുടങ്ങി. പ്രശസ്ത തെയ്യം കോലധാരി
പത്മശ്രീ നാരായണ പെരുവണ്ണാന്‍ വിസ്മയക്കാഴ്ചകള്‍ക്കായി അണിയലങ്ങള്‍ തുന്നുകയാണ്.
Malayalam













