

മന്ത്രിയുടെ റൂട്ടുമാറിയ നാവ് | Thiruva Ethirva | CP John
News REGULAR
സിനിമയിലെ സര്‍ സിപിയും രാഷ്ട്രീയത്തിലെ സര്‍ സിപിയും തമ്മില്‍ ഒരേ ഒരു വ്യത്യാസമേ
ഉള്ളൂ. സിനിമയിലെ സിപി കണക്ക് വിദഗ്ധനും രാഷ്ട്രീയത്തിലെ ഈ സിപി സാമ്പത്തിക
വിദഗ്ധനുമാണ്. ഗതാഗതമന്ത്രി സി.പി.ജോണ്‍ വിവാദ റൂട്ടിലോടി ക്ഷീണിച്ചാണ് ഇപ്പോള്‍
സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നത്.
Malayalam













