

തലസ്ഥാനത്തെ മേജർ പ്രശ്‌നങ്ങൾ | Thiruva Ethirva Yogam
News U/A 13+
കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വാടകയ്ക്ക് എന്ന ബോര്‍ഡ് കണ്ട് ആരും ഞെട്ടേണ്ട.
ഭരണത്തില്‍ വന്നതില്‍പ്പിന്നെ പാര്‍ട്ടിക്ക് ഈ ഓഫിസ് ആവശ്യമില്ല. അതിനാല്‍
അഞ്ചുവര്‍ഷത്തേക്ക് വാടകയ്ക്ക് കൊടുത്താലോ എന്ന ആലോചനയിലാണ്. പൊടിപിടിച്ചുകിടക്കുന്ന
ഈ കെപിസിസി ആസ്ഥാനത്താണ് കണ്‍വീനര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. യുഡ+More
Malayalam













