

റിയാസിന്റെ പച്ച ഇറച്ചി യും ഇ ഡി യും | Thiruva Ethirva
News U/A 13+
കറന്റ് കട്ടായതിനാല്‍ പരിപാടി തല്‍സമയം കാണാന്‍ പറ്റാത്തവരുടെ ദുഖത്തില്‍ പങ്ക്
ചേര്‍ന്നുകൊണ്ട് തുടങ്ങുകയാണ്. രണ്ടൂസല്ല..അതിപ്പോ ഏതാണ്ട് ഒരാഴ്ചയായി. കറന്‍റ്
പോവുന്നതിന്‍റെ ശാസ്ത്രം വിശദീകരിച്ചതുകൊണ്ട് നാട്ടുകാര്‍ക്കെന്ത് പ്രയോജനം ആണോ ആവോ.
ചൂട് കൂടി.. അപ്പോ കടലിലെ വെള്ളം നീരാവിയായി ആകാശത്തെത്തി മഴയും പെയ്യില്+More
Malayalam













