

മലനിരകളും പച്ചപ്പും പശുക്കിടാങ്ങളും; തൃശൂരിലും ഉണ്ടൊരു മിനി സ്വിറ്റ്സർലൻഡ് | thrissur
News U/A 13+
തൃശൂരിലും ഉണ്ടൊരു മിനി സ്വിറ്റ്സർലൻഡ്. മലനിരകൾക്ക് താഴെ പച്ചപ്പിന്റെ വിശാലത.
അതിനിടയിൽ കൂട്ടത്തോടെ മേയുന്ന പശുക്കിടാങ്ങൾ. തണുത്ത കാറ്റും ശാന്തമായ
അന്തരീക്ഷവും. ആ ഗ്രാമം ഏതെന്ന് കണ്ടു വരാം
Malayalam













