

'ബേഡ ബ്രോ'; തൂഫാന് ചുവടുവച്ച് കര്‍ണാടകയും | Toofan
News U/A 13+
ഓപ്പറേഷന്‍ തുഫാന് ചുവടുവച്ച് കര്‍ണാടകയിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.
റൈസ് പദ്ധതിയുടെ ഭാഗമായി 'ബേഡ ബ്രോ' സന്ദേശത്തോടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍
പ്രചാരണത്തിന് തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കര്‍ണാടകയിലെത്തി
ഡി.കെ.ശിവകുമാറിനെ നേരില്‍ കണ്ടതിന് പിന്നാലെയാണ് പ്രചാരണത്തിന് തുടക്കമായത്
Malayalam













